contact us to :Pulickayath Abdulsalam.8281034817,[email protected]. we met Pulickayath,Thuruth, Alwaye.Ernakulam. ,Kerala.
Future tense ൽ നോക്കു.എന്തെല്ലാമാണ് ഈ വാചകങ്ങൾ? ഞാൻ നാളെ സ്ക്കൂളിൽ പോകും, അടുത്ത അഞ്ച് വർഷത്തിന് ശേഷം വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകും, നാളെ അവധിയാകും., ലോകാവസാനം അടുത്ത വർഷമായിരിക്കും തുടങ്ങി ഭാവിയിൽ ഉണ്ടാകാനിടയുള്ള കാര്യങ്ങളാണ് future.ഇംഗ്ലിഷ് ഭാഷയിൽ ഭാവിയെക്കുറിച്ച് പറയുകയോ, എഴുതുകയോ ചെയ്യുന്നതിന്ന് പ്രത്യേകം tense ഉപയോഗിക്കുന്നുണ്ട്, അതാണ് future tense. എല്ലാ tense കളെയും പോലെ future ടെൻസിനും വകഭേദങ്ങളുണ്ട്. 'അവൻ നാളെ സ്ക്കൂളിൽ പോകും ' എന്ന് "He will go school,tomorrow.'എന്നെഴുതും.ഈ sentence എഴുതിയിരിക്കുന്നത് simple future tense ലാണ്.Future tense ന്റെ ആദ്യത്തെ വകഭേദമാണ് simple future tense.സാധാരണ ഭാവിയിൽ ഉള്ള ഒരു കാര്യം പറയാനാണ് simple future tense ഉപയോഗിക്കുന്നത്. നാം ഫുട്ട്ബോൾ കളിക്കുമ്പോൾ 'I shall' എന്ന് പറയാറുണ്ട്.ഇത് simple future ആണ്. ഇനി simple future ടെൻസിന്റെ വാചക ഘടന എങ്ങനെയാണെന്ന് നോക്കാം. നാമത്തോട് കൂടെ will ഓ shall ഓ ചേർത്ത് ക്രിയയുടെ present രൂപം ഉപയോഗിക്കണം.Short ൽ ********************************************Noun+will/shall+present form of verb. ഇതിൽ will നൗൺ singular ആയി വരുമ്പോഴും shall നൗൺ plural ആയി വരുമ്പോഴുമാണ് ഉപയോഗിക്കുന്നത്. അതായത് ഏകവചനം നൗൺ ആയി വരുമ്പോൾ will ഉം ബഹുവചനം നൗൺ ആയി വരുമ്പോൾ shall മാണ് ഉപയോഗിക്കുന്നത്. Eg: He will go to school,(അവൻ സ്ക്കൂളിലേക്ക് പോകും)They shall go to school(അവർ സ്ക്കൂളിലേക്ക് പോകും)I shall go to school(ഞാൻ സ്ക്കൂളിലേക്ക് പോകും),she will go to school,(അവൾ സ്ക്കൂളിലേക്ക് പോകും)we shall go to schoo(ഞങ്ങൾ സ്ക്കൂളിലേക്ക് പോകും)l,you will go to school ,( നീ സ്ക്കൂളിലേക്ക് പോകും)etc. സാധാരണ ഇംഗ്ലീഷിൽ " ഐ' ബഹു വചനമായിട്ടാണ് കണക്കാക്കുന്നത്. 'നാളെ കട അവധിയായിരിക്കും' എന്ന് എങ്ങനെ എഴുതും?simple future tense ൽ ഇതെഴുതരുത്.Simple future tense സാധാരണ ഭാവി കാര്യങ്ങൾ മാത്രം എഴുതുകയോ പറയുകയോ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ്.Simple future tense ന്റെ വാചക ഘടന ഒരിക്കൽ കൂടി .Noun+will/shall+present form of verb.
നാം കഴിഞ്ഞ പോസ്റ്റിൽ simple future ടെൻസിനെക്കുറിച്ച് പഠിച്ചു.അടുത്തത്future contious tense ആണ്. ആദ്യം എത്ര തരം ടെൻസുണ്ടെന്ന് നോക്കാം. ടെൻസുകൾ മൂന്ന് വിധമാണ് present, past, future.ഓരോ ടെൻസിനും കൺണ്ടിന്യൂസ് ടെൻസ് പ്രത്യേകമായി ഉണ്ട്. ഉദാഹരണത്തിന് പ്രസന്റ് ടെൻസിന് പ്രസന്റ് കൺണ്ടി ന്യൂസ് പാസ്റ്റിന് പാസ്റ്റ് കൺണ്ടി ന്യൂസ് എന്നിങ്ങനെ, അത് പോലെ ഫ്യൂച്ചർ ടെൻസിന് ഫ്യൂച്ചർ കൺടി ന്യൂസ് . ഭാവിയിലുള്ള ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്യാനാണ് ഫ്യൂച്ചർ ടെൻസ് ഉപയോഗിക്കുന്നത്. ഇത് വരെ നാം പഠിച്ച പ്രസന്റ് ടെൻസും പാസ്റ്റ് ടെൻസും വർത്തമാനത്തിലേയും ഭൂതത്തിലേയും കാര്യങ്ങൾ പറയാൻ ഉപയോഗിക്കുന്നു .ഈ ടെൻസുകൾ തറമാണെങ്കിൽ( പഠിച്ച് കഴിഞ്ഞെങ്കിൽ) പിന്നീട് ഫ്യൂച്ചർ ടെൻസ് പഠിക്കേണ്ടതാണ്.എന്താണ് ഫ്യൂച്ചർ ടെൻസെന്നും ഇത് എപ്പോഴൊക്കെ ഉപയോഗിക്കാമെന്നും പഠിക്കാം. ഫ്യൂച്ചർ എന്നാൽ ? ഭാവി. ഭാവിയിൽ എന്ത് പറയുന്നതിനും എഴുതുന്നതിനും ഫ്യൂച്ർ ടെൻസാണ് ഉപയോഗിക്കേണ്ടത്.simple future നെക്കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ പഠിച്ചു. ഇനി future Continuos ടെൻസ് എന്താണെന്ന് നോക്കാം. വാക്കിന്റെ അർത്ഥം തന്നെ എന്താണ്? ഭാവി തുടരുക. ഭാവിയിലുള്ള ഒരു പ്രവർത്തി തുടരുന്നത് കാണിക്കാനാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്. അതായത്"future ൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത്" കാണിക്കാനാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്. അപ്പോൾ' നാളെ വൈകുന്നേരം കട അവധിയായിരിക്കും' എന്ന് എങ്ങനെ എഴുതും.'Shop will be holidaying
, tomorrow evening'. ( ശ്രദ്ധിക്കുക:'holiday എന്ന പദം നൗൺ ആയത് കൊണ്ട് സാധാരണ holiday എന്ന് മാത്രമാണ് ഉപയോഗിക്കാറ്.future കൻ ണ്ടി ന്യൂസ് ടെൻസിൽ ing വെർബിന് നിർബന്ധമാണ്.പൊതു വെ കാണുന്ന ഒരു നൗൺ വെർബായി ഉപയോഗിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതു കൊണ്ട് സാധാരണ ഈ വാചകത്തിൽ holiday എന്ന് ഉപയോഗിക്കുക യാണ് പതിവ്.correct കാലത്തിന് ing ഈ വേഡിനോട് കൂടെ ചേർക്കേണ്ടത് നിർബന്ധമാണ് ')കൂടുതൽ എഴുതണമെങ്കിൽ പ്രിപൊസിഷൻ ചേർത്ത് ഈ വാചകം തുടർന്ന് പോകാം. ഇനി ഈ ടെൻസിന്റെ വാചക ഘടന എങ്ങനെയെന്ന് നോക്കാം.Noun നോട്കൂടിwill be അല്ലെങ്കിൽshall be ചേർത്ത് verb ന്റing form ചേർക്കണം.നൗൺ ബഹുവജനമാണെങ്കിൽ shall be യും ഏകവചനമാണെങ്കിൽ will be യും ചേർക്കണം. വാചക ഘടന Noun+will/shall+be +ing form of verb. ഇത് വച്ച് ധാരാളം വാചകങ്ങൾ എഴുതിയും പറഞ്ഞും പരിശീലിക്കണം. വെർബിന്റെ ing ഫോം എന്നുള്ളത് പ്രത്യേകം ഓർത്തിരിക്കുക. അടുത്ത ടെൻസ് ഫ്യൂച്ചർ പെർഫെക്ട് ആണ്. ഇതിനെക്കുറിച്ച് വരും ദിവസങ്ങളിൽ പഠിക്കാം.
ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കുന്നതിന് ടെൻസുകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.നേരത്തെ ഫെയ്സ് ബുക്കിലൂടെ ടെൻസുകളെക്കുറിച്ച് എഴുതിയിരുന്നു. ഒരാളെ സംബന്ധിച്ച് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകൾ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് ആവശ്യമാണ്. നമുക്ക് ഇന്ന് future ടെൻസിലെ മൂന്നാമത്തെ ഇനമായ future perfect ടെൻസ് എങ്ങനെ ഏതവസരത്തിൽ എപ്പോഴൊക്കെയാണ് ഉപയോഗിക്കുന്നതെന്നും അതിൽ വാചകങ്ങൾ എഴുതുന്നത് എങ്ങനെ എന്നും പരിശോധിക്കാം. ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന ഒരു പ്രവർത്തി പൂർത്തിയായത് കാണിക്കാനാണ് future perfect ടെൻസ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് 'അവൻ സ്ക്കൂളിൽ പോകപ്പെടും'."He will have been go school". ഇവിടെ ഭാവിയിൽ വരാനിരിക്കുന്ന സ്ക്കൂളിൽ പോകും എന്ന പ്രവർത്തി പൂർത്തിയായിരിക്കുകയാണ്.ഇത് പോലെ പൂർത്തിയായ ഒരു പ്രവർത്തി ഭാവിയിൽ വരാനിരിക്കുന്നത് future perfect ടെൻസിലാ ണ് ഉപയോഗിക്കേണ്ടത്.Plural രൂപത്തിന് shall have been ചേർത്ത് എഴുതുക സാധാരണ കണ്ട് വരുന്ന ഒരു പിശക് future perfect ടെൻസിന്will have been ന് പകരം will have മാത്രമേ ചേർക്കുന്നുള്ളു.Future perfect ടെൻസിന്will have been തന്നെ ചേർക്കണം. മറ്റു ടെൻസുകളിൽ been, perfect continous നാണ് ചേർക്കുന്നത് കൊണ്ട് ഇംഗ്ലിഷ് പഠിതാക്കൾ ഇത്ഓർഡറിൽ പഠിക്കുമ്പോൾ തെറ്റിക്കാറുണ്ട്.വാചകഘടന. Noun+will have been /shall have been+past participle form of verb.******************************** .സുഹൃത്തുക്കളെ future ടെൻസിന്റെ അവസാന രൂപമായ future perfect continuous മാത്രമേ ഇനി പഠിക്കാനുള്ളു. ഈ ടെൻസുകളെക്കുറിച്ച് വീണ്ടും പഠിക്കണമെങ്കിൽ https://onlinewise.simdif.com എന്ന എന്റെ web site സന്ദർശിക്കുക .അടുത്ത ഒരു ടെൻസിനെക്കുറിച്ച് വരുംദിവസങ്ങളിൽ.
ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന് ടെൻസുകൾ അത്യാവശ്യമാണ്. ടെൻ സുകൾ മൂന്ന് തരമുണ്ട്.present,past, future.present tense നാലായി തിരിച്ചിരിക്കുന്നു.(1) simple present(2) present continues(3) present perfect (4) present perfect continous.ഇത് പോലെ past ടെൻസും നാലായി തിരിച്ചിരിക്കുന്നു(1)simple past (2)past continues (3)past perfect (4)past perfect continous. Future ടെൻസുകൾ(1) simple future (2) future continues (3) future perfect (4) future perfect continous.ഈ ടെൻസുകൾക്ക് ഓരോന്നിനും ഓരോ ഘടനയാണ് ഉള്ളത്. ഇത് നേരത്തെ ഫെയ്സ് ബുക്കിലൂടെ വിശദമായി എഴുതിയിരുന്നു.അത് വായിച്ച് പഠിക്കുക. Future perfect continous ന്റെ ഘടന എങ്ങനെയാണെന്നേ ഇനി പഠിക്കാനുള്ളു. ഇംഗ്ലീഷ് സുഗമമായി ഉപയോഗിക്കുന്നതിന് ഇത് വളരെ അത്യാവശ്വമാണ്. ടെൻസുകൾ പഠിക്കാതെ ഇംഗ്ലീഷ് ഉപയോഗിക്കാൻ തുടങ്ങിയാലുള്ള അനർത്ഥങ്ങൾ ചില്ലറ ആയിരിക്കില്ല.
Future perfect continous tens ഉപയോഗിക്കുന്നത് ഭാവിയിൽ ഒരു പ്രവർത്തിപൂർത്തിയായത് തുടരുന്നത് കാണിക്കാനാണ്. അതായത് ഭാവിയിൽ ഒരു പ്രവൃത്തി പൂർത്തിയായത് തുടരുന്നത് കാണിക്കുന്നതിനാണ്. ഉദാഹരണത്തിന് "അവൻ സ്കൂളിൽ പോകപ്പെട്ടു കൊണ്ടേയിരിക്കും". ഇവിടെ ഒരു പ്രവർത്തി ഭാവിയിൽ പൂർത്തിയായത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വാചക ഘടന താഴെപ്പറയും പ്രകാരമാണ്. Noun പ്ലസ് will have being/ shall have being പ്ലസ് ഐഎൻജി ഫോം ഓഫ് വെർബ്. ഇവിടെ will have beingഉപയോഗിക്കുന്നത് noun ഏകവചനം ആകുമ്പോഴും shall have being ഉപയോഗിക്കുന്നത് noun ബഹുവചനം ആകുമ്പോഴും ആണ്. പറഞ്ഞിരിക്കുന്ന എല്ലാ ടെൻസിൻ ടെയും ചോദ്യ വാചകങ്ങൾക്ക് ഇതേ രൂപം ആദ്യം എടുത്ത് ഉപയോഗിക്കണം. ഉദാഹരണത്തിന് ടാഗ് ക്വസ്റ്റ്യൻസ് വരുമ്പോൾ will have being
ആദ്യം ചേർക്കണം. ടാഗ് ക്വസ്റ്റിൻ എന്ന് പറഞ്ഞാൽ, ഒരു ചോദ്യം ചോദിച്ചാൽ എസ് ഓർ നോ മാത്രമേ പറയേണ്ടതുള്ളൂ. സാധാരണ ക്വസ്റ്റിനുകൾ ചോദിക്കുന്നതിന് ക്വസ്റ്റിൻ വേഡ് ആദ്യം ചേർത്ത് will have being ചേർത്ത് ചോദിക്കണം. എല്ലാ ടെൻ സുകൾക്കും ഇതേ ശൈലിയാണ് ഉപയോഗിക്കുന്നത്. ഈ ടെൻസിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് being ആണ് ചേർക്കേണ്ടത് എന്നുള്ളതാണ്. സാധാരണ വരുത്താനുള്ള ഒരു തെറ്റ് ഇതിനുപകരം been ചേർക്കാറുണ്ട്. Tens വളരെ പ്രധാനപ്പെട്ടതാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ?ടെൻസ് പഠിച്ചുകഴിഞ്ഞാൽ നാം ഇംഗ്ലീഷ് വശമാക്കി കഴിഞ്ഞു. വളരെ കൃത്യതയോടെ ദിവസങ്ങളോളം ചിലവാക്കി ടെൻസ് പഠിക്കുന്നത് കൊണ്ടേ ഇംഗ്ലീഷ് സ്വായത്തമാകുകയുള്ളു. ലോകത്തിലെ പ്രധാനപ്പെട്ട ഈ ഭാഷ സ്വായത്തമായാൽ ലോകത്തെവിടെ പോയാലും നമുക്ക് conversation ന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. More detail: [email protected] address:ABDULSALAM.P.A., pulickayath house ,Alwaye Thuruth.Aluva.ph:91-9074669857,91-8281034817.